വിസി നിയമനം:മാനദണ്ഡം ലംഘിച്ചത് സർക്കാരും ഗവർണറും ചേർന്ന്, സംഘപരിവാർ അണ്ടയെ എതിർക്കുമെന്നും വി.ഡി.സതീശൻ

Published : Oct 24, 2022, 12:55 PM ISTUpdated : Oct 24, 2022, 12:58 PM IST
വിസി നിയമനം:മാനദണ്ഡം ലംഘിച്ചത് സർക്കാരും ഗവർണറും ചേർന്ന്, സംഘപരിവാർ അണ്ടയെ എതിർക്കുമെന്നും വി.ഡി.സതീശൻ

Synopsis

യുജിസി മാനദണ്ഡങ്ങളെല്ലാം ലംഘിക്കാൻ മുഖ്യമന്ത്രി നേരിട്ട് എത്തിയാണ് നടപടികൾ നടത്തിയതെന്നും വി.ഡി.സതീശൻ പറഞ്ഞു. മാനദണ്ഡങ്ങൾ ലംഘിച്ചാമ് നിയമനം എന്ന് വ്യക്തമായ സാഹചര്യത്തിൽസർക്കാർ വിസിമാരോട് രാജിവക്കാൻ പറയണമെന്നും പ്രതിപക്ഷ നേതാവ ് ആവശ്യപ്പെട്ടു

കൊച്ചി : വിസിമാരെ നിയമിച്ചതെല്ലാം ഗവർണറും മുഖ്യമന്ത്രിയും ചേർന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗവർണറുമായി ചേർന്നാണ് സർവകലാശാലകളിലെ നിയമവിരുദ്ധ നിയമനങ്ങളെല്ലം നടത്തിയത്.പിൻവാതിൽ നിയമനത്തിന് വേണ്ടിയാണ് ഇഷ്ടക്കാരായവരെ വിസിമാരായ സർക്കാർ നിയമിച്ചത്. ഒന്‍പത് വിസി മാരുടെ നിയമനവും അനധികൃതം.

യുജിസി മാനദണ്ഡങ്ങളെല്ലാം ലംഘിക്കാൻ മുഖ്യമന്ത്രി നേരിട്ട് എത്തിയാണ് നടപടികൾ നടത്തിയതെന്നും വി.ഡി.സതീശൻ പറഞ്ഞു. മാനദണ്ഡങ്ങൾ ലംഘിച്ചാല്‍ നിയമനം എന്ന് വ്യക്തമായ സാഹചര്യത്തിൽസർക്കാർ വിസിമാരോട് രാജിവക്കാൻ പറയണമെന്നും പ്രതിപക്ഷ നേതാവ ് ആവശ്യപ്പെട്ടു

ഗവർണറുടെ സംഘപരിവാർ അജണ്ട എന്നും തടഞ്ഞത് പ്രതിപക്ഷം ആണ്. വിഷയാധിഷ്ഠിതമാണ് പ്രതിപക്ഷ നിലപാട് . സാങ്കേതിക സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വ്യക്തമാണെന്നും വി.ഡി.സതീശൻ പറഞ്ഞു.വിസി നിയമനം സംബന്ധിച്ച് കോൺഗ്രസിൽ ഭിന്നത ഇല്ലെന്നും വി.ഡി.സതീശൻ പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി