മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത് പൊലീസ് ക്വാർട്ടേഴ്സിൽ

Published : Jun 11, 2026, 12:38 PM IST
death sho

Synopsis

ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. രണ്ട് ദിവസത്തെ അവധിയ്ക്കു ശേഷം ഇന്ന് ജോലിയ്ക്കു കയറേണ്ടതായിരുന്നു.

തൃശ്ശൂർ: തൃശ്ശൂർ: മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആർ രാജേഷ് മരിച്ച നിലയിൽ. താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. മാളയിലെ പൊലീസ് ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടത്. കൊല്ലം ശൂരനാട് സ്വദേശിയാണ് രാജേഷ്. ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. രണ്ട് ദിവസത്തെ അവധിയ്ക്കു ശേഷം ഇന്ന് ജോലിയ്ക്കു കയറേണ്ടതായിരുന്നു. രാജേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ പ്രശ്നമെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സൗജന്യ യാത്രയിൽ തർക്കങ്ങൾ; മുൻകൂർ പണം വേണമെന്ന് കെഎസ്ആർടിസി, മാസാവസാനം ചെലവായ തുക നൽകാമെന്ന് സർക്കാർ; ഇന്ധന സബ്‍സിഡിയെ ബാധിക്കുമെന്ന് ആശങ്ക
കെ ജി എഫ് സ്വാമി അറസ്റ്റിൽ; പ്രവാസിയിൽ നിന്നും തട്ടിയെടുത്തത് അഞ്ച് ലക്ഷം രൂപ, വാ​ഗ്ദാനം ഖനിയിൽ നിന്ന് സ്വർണ്ണം നേരിട്ട് എത്തിക്കാമെന്ന്