
തിരുവനന്തപുരം: സംസ്ഥാനത്തെ ഫയൽ തീർപ്പാക്കൽ യജ്ഞം അതിവേഗത്തിൽ. 58.69% ഫയലുകളാണ് രണ്ട് മാസം കൊണ്ട് തീർപ്പാക്കിയത്. സെക്രട്ടേറിയറ്റിലെ 51.82 % ഫയലും തീർപ്പാക്കി. പ്രവാസീകാര്യ വകുപ്പാണ് സെക്രട്ടേറിയറ്റിൽ കൂടുതൽ ഫയൽ തീർപ്പാക്കിയത്. 82.81% ഫയലുകളാണ് പ്രവാസി കാര്യ വകുപ്പിൽ തീർപ്പാക്കിയത്. രണ്ട് മാസം കൊണ്ട് ലക്ഷ്യമിട്ടത് 60% ഫയൽ തീർപ്പാക്കാനാണ്. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് അദാലത്ത് നടന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam