പി ടി7നെ പിടിയിലാക്കാൻ ദൌത്യസംഘം തയാർ,നാളെ മയക്കുവെടി വയ്ക്കാനാകുമെന്ന് പ്രതീക്ഷ

Published : Jan 20, 2023, 10:00 AM ISTUpdated : Jan 20, 2023, 10:40 AM IST
പി ടി7നെ പിടിയിലാക്കാൻ ദൌത്യസംഘം തയാർ,നാളെ മയക്കുവെടി വയ്ക്കാനാകുമെന്ന് പ്രതീക്ഷ

Synopsis

കൊമ്പനെ പിടിക്കാൻ മൂന്നാമത്തെ കുങ്കിയാനയും എത്തിയിട്ടുണ്ട്.ദൗത്യത്തിനായി കൂടുതൽ വനം വകുപ്പ് ജീവനക്കാരെയും നിയോഗിച്ചേക്കും.  


പാലക്കാട് : ജനവാസ മേഖലയിലിറങ്ങുന്ന പി ടി സെവൻ കാട്ടാനയെ പിടിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വെറ്ററിനറി വിദഗ്ധൻ ഡോ.അരുൺ സഖറിയ. 5 ടീമുകളായി തിരിഞ്ഞാണ് ദൌത്യം .

 

 

നാളെ തന്നെ മയക്കുവെടി വെടി വയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോ.അരുൺ സഖറിയ പറഞ്ഞു.രാവിലെ ദൗത്യ സംഘം യോഗം ചേരും. പാലക്കാട്‌ ഡി എഫ് ഒ, ഏകോപന ചുമതയുള്ള എ സി എഫ്, വെറ്ററിനറി സർജൻ എന്നിവർ പങ്കെടുക്കും

 

പാലക്കാട് കൊമ്പൻ ഏഴാമനെ പിടിക്കാനുള്ള ദൗത്യസംഘം വയനാട്ടിൽ നിന്ന് ധോണി ക്യാമ്പിൽ എത്തിയതിനു പിന്നാലൊണ് ദൌത്യ സംഘം സജ്ജമായത് . മൂന്നാമത്തെ കുങ്കിയാനയും എത്തിയിട്ടുണ്ട്.ദൗത്യത്തിനായി കൂടുതൽ വനം വകുപ്പ് ജീവനക്കാരെയും നിയോഗിച്ചേക്കും. 

PREV
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്