വിരമിക്കാൻ‌ മൂന്ന് ദിവസം ബാക്കി, സൽക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

Published : May 27, 2023, 06:59 PM ISTUpdated : May 27, 2023, 07:01 PM IST
വിരമിക്കാൻ‌ മൂന്ന് ദിവസം ബാക്കി, സൽക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

Synopsis

സ്കൂളിലെ ഇക്കണോമിക്സ് അധ്യാപികയാണ്. വിരമിക്കലിന് മുന്നോടിയായുള്ള പാർട്ടി സംഘടിപ്പിച്ചത് വെഞ്ഞാറമൂട് ഹോട്ടലിലായിരുന്നു. ഉച്ചക്ക് പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ അവിടെ വെച്ച് തളർന്നുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ അധ്യാപിക മരണത്തിന് കീഴടങ്ങുകയും ചെയ്തു. 

തിരുവനന്തപുരം: വിരമിക്കലിന് മുന്നോടിയായി ഒരുക്കിയ സൽക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. പിരപ്പൻകോട് ഗവ. വിഎച്ച്എസ് സി സ്കൂൾ അധ്യാപിക വി ഐ മിനി ആണ് മരിച്ചത്. 31ന് വിരമിക്കാനിരിക്കെയാണ് മരണം. 

സ്കൂളിലെ ഇക്കണോമിക്സ് അധ്യാപികയാണ്. വിരമിക്കലിന് മുന്നോടിയായുള്ള പാർട്ടി സംഘടിപ്പിച്ചത് വെഞ്ഞാറമൂട് ഹോട്ടലിലായിരുന്നു. ഉച്ചക്ക് പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ അവിടെ വെച്ച് തളർന്നുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ അധ്യാപിക മരണത്തിന് കീഴടങ്ങുകയും ചെയ്തു. 

കൊല്ലം ചിതറയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
 
PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു