സ്കൂള്‍ കുത്തിത്തുറന്ന് മോഷണം; ലക്ഷങ്ങള്‍ വില വരുന്ന പഠനോപകരണങ്ങള്‍ പോയി

Published : Apr 04, 2024, 03:01 PM IST
സ്കൂള്‍ കുത്തിത്തുറന്ന് മോഷണം; ലക്ഷങ്ങള്‍ വില വരുന്ന പഠനോപകരണങ്ങള്‍ പോയി

Synopsis

സ്മാർട്ട് ക്ലാസ് റൂം കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലയുള്ള പ്രൊജക്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും എടുത്തിട്ടുണ്ട്.

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ സ്കൂള്‍ കുത്തിത്തുറന്ന് മോഷണം. ഊരുട്ടു കാല ഗവൺമെന്‍റ് എംടിഎച്ച്എസിലാണ് സംഭവം നടന്നിരിക്കുന്നത്.

സ്മാർട്ട് ക്ലാസ് റൂം കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലയുള്ള പ്രൊജക്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും എടുത്തിട്ടുണ്ട്. സംഭവത്തില്‍ നെയ്യാറ്റിൻകര പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Also Read:- 'ആയുസിന്‍റെ ബലം'; കണ്ണൂരില്‍ സ്കൂട്ടര്‍ യാത്രികൻ ബസിനടിയില്‍ നിന്ന് രക്ഷപ്പെടുന്ന വീഡിയോ ശ്രദ്ധേയമാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴയിലെ `രക്ഷാപ്രവവർത്തനം': മൂന്ന് ദിവസം നീണ്ട് നിന്ന വാദത്തിനൊടുവിൽ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഉത്തരവ്
Malayalam News Live Updates: ആലപ്പുഴയിലെ `രക്ഷാപ്രവവർത്തനം' - മൂന്ന് ദിവസം നീണ്ട് നിന്ന വാദത്തിനൊടുവിൽ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഉത്തരവ്