കൊച്ചി പെരുമ്പാവൂർ മരുത്കവലയിൽ ബാങ്കിൽ കവർച്ച ശ്രമം

P R Praveena   | Asianet News
Published : Aug 22, 2021, 01:57 PM IST
കൊച്ചി പെരുമ്പാവൂർ മരുത്കവലയിൽ ബാങ്കിൽ കവർച്ച ശ്രമം

Synopsis

ബാങ്കിന്റെ ഭിത്തി തുരന്നായിരുന്നു കവർച്ച ശ്രമം. ഭിത്തി തുരക്കുന്ന ശബ്ദം കേട്ട് ആളുകൾ എത്തിയതോടെ കവർച്ച സംഘം രക്ഷപെട്ടു

കൊച്ചി: കൊച്ചി പെരുമ്പാവൂർ മരുത്കവലയിൽ ബാങ്കിൽ കവർച്ച ശ്രമം. ബാങ്ക് ഓഫ് ബറോഡ ബാങ്കിൽ ആണ് കവർച്ച ശ്രമം ഉണ്ടായത്. ബാങ്കിന്റെ ഭിത്തി തുരന്നായിരുന്നു കവർച്ച ശ്രമം. ഭിത്തി തുരക്കുന്ന ശബ്ദം കേട്ട് ആളുകൾ എത്തിയതോടെ കവർച്ച സംഘം രക്ഷപെട്ടു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്
ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്