കൃഷിഭവനിലും ആശുപത്രിയിലും മോഷണം, . വിലപ്പെട്ട രേഖകളും രജിസ്റ്റർ ബുക്കുകളും നശിപ്പിച്ച നിലയില്‍

Published : Aug 13, 2025, 10:18 AM ISTUpdated : Aug 13, 2025, 12:40 PM IST
theft

Synopsis

കൃഷിഭവന്റെ വാതിലുകളും അടിച്ചുതകർത്ത നിലയിലായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വർക്കല ഗവൺമെൻറ് ഹോമിയോ ആശുപത്രിയിലും കൃഷിഭവനിലും മോഷണം. കൃഷിഭവനിൽ നിന്ന് ലാപ്ടോപ്പും പണവും നഷ്ടപ്പെട്ടു. വിലപ്പെട്ട രേഖകളും രജിസ്റ്റർ ബുക്കുകളും നശിപ്പിച്ച നിലയിലാണ്. ആശുപത്രിക്ക് മുന്നിൽ നിന്നും ഒരു കത്തിയും പെപ്സിയുടെ ഒഴിഞ്ഞ കുപ്പികളും ജ്യൂസിന്‍റെ കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ 9 മണിയോടെ ഹോമിയോ ആശുപത്രി ജീവനക്കാരിയാണ് ആശുപത്രിയുടെ വാതിലുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. കൃഷിഭവന്റെ വാതിലുകളും അടിച്ചുതകർത്ത നിലയിലായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു