പൊലീസിന്റെ പിടിയിൽ നിന്ന് കള്ളൻ രക്ഷപ്പെട്ടു

Published : Jan 28, 2020, 06:50 PM IST
പൊലീസിന്റെ പിടിയിൽ നിന്ന് കള്ളൻ രക്ഷപ്പെട്ടു

Synopsis

മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെ ആക്രമിച്ച് മോഷണം നടത്തിയ കേസിലടക്കം പ്രതിയായ കള്ളനാണ് രക്ഷപ്പെട്ടത്

കണ്ണൂർ: സംസ്ഥാനത്ത് കസ്റ്റഡിയിലായിരുന്ന മോഷ്ടാവ് രക്ഷപ്പെട്ടു. കണ്ണൂരിലാണ് സംഭവം. മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെ ആക്രമിച്ച് മോഷണം നടത്തിയ കേസിലടക്കം പ്രതിയായ കള്ളനാണ് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്.

ബംഗ്ലാദേശ് സ്വദേശി മാണികാണ് രക്ഷപ്പെട്ടത്. നിരവധി മോഷണക്കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ട്രെയിൻ യാത്രക്കിടെയാണ് സംഭവം. പൊലീസിന്റെ കണ്ണുവെട്ടിച്ച് ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: ചോദ്യം ചെയ്യലുമായി സഹകരിക്കേണ്ടെന്ന് പി എസ് സി തീരുമാനം; ഹൈക്കോടതി ഉത്തരവ് എതിരായാൽ അപ്പീൽ പോകും
കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി