തിരുവനന്തപുരം കോർപ്പറേഷനിലെ ഫണ്ട് തട്ടിപ്പ് കേസ്; നടപടികൾ പാലിക്കാതെ അറസ്റ്റെന്ന് കോടതി, 14 പ്രതികൾക്കും ജാമ്യം

Published : Jul 31, 2025, 06:24 PM IST
delhi high court

Synopsis

എസ്‍സി -എസ്‍ടി വിഭാഗങ്ങളിലെ സ്ത്രീകൾക്ക് സംരംഭങ്ങൾ തുടങ്ങാനുള്ള സബ്സിഡിയിലാണ് വെട്ടിപ്പ് നടത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഫണ്ട് തട്ടിപ്പ് കേസിൽ 14 പ്രതികൾക്കും ജാമ്യം. നടപടികൾ പാലിക്കാതെയാണ് അറസ്റ്റ് എന്ന് കോടതി ചൂണ്ടിക്കാട്ടി. എസ്‍സി -എസ്‍ടി വിഭാഗങ്ങളിലെ സ്ത്രീകൾക്ക് സംരംഭങ്ങൾ തുടങ്ങാനുള്ള സബ്സിഡിയിലാണ് വെട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടെതാണ് ഉത്തരവ്.

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു