ഇന്ത്യാ മുന്നണി അധികാരത്തില്‍ വരാൻ പ്രാര്‍ത്ഥിക്കുന്നതായി ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ

Published : May 20, 2024, 01:51 PM IST
ഇന്ത്യാ മുന്നണി അധികാരത്തില്‍ വരാൻ പ്രാര്‍ത്ഥിക്കുന്നതായി ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ

Synopsis

തെരഞ്ഞെടുപ്പിന്‍റെഅഞ്ചാം ഘട്ടമാണ് ഇന്ന് നടക്കുന്നത്, അത്ഭുതങ്ങള്‍ സംഭവിക്കട്ടെ , ഇന്ത്യാ മുന്നണി അധികാരത്തില്‍ വരട്ടെയെന്ന് ഞാനും നിങ്ങളോടൊപ്പം ആഗ്രഹിക്കുന്നു - പ്രാര്‍ത്ഥിക്കുന്നു എന്നാണ് ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ നെറ്റോ പ്രസംഗത്തിനിടെ പറഞ്ഞത്

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് ലത്തീൻ സഭ ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ. ചങ്ങനാശ്ശേരി അതിരൂപതാ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ഇന്ത്യാ മുന്നണിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് അറിയിച്ചത്.

തെരഞ്ഞെടുപ്പിന്‍റെഅഞ്ചാം ഘട്ടമാണ് ഇന്ന് നടക്കുന്നത്, അത്ഭുതങ്ങള്‍ സംഭവിക്കട്ടെ , ഇന്ത്യാ മുന്നണി അധികാരത്തില്‍ വരട്ടെയെന്ന് ഞാനും നിങ്ങളോടൊപ്പം ആഗ്രഹിക്കുന്നു - പ്രാര്‍ത്ഥിക്കുന്നു എന്നാണ് ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ നെറ്റോ പ്രസംഗത്തിനിടെ പറഞ്ഞത്. 

നേരത്തെ പൗരത്വനിയമ ഭേദഗതിയിലും ഇദ്ദേഹം വ്യക്തമായ നിലപാട് അറിയിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയില്‍ സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കാൻ കഴിയണമെന്നാണ് അദ്ദേഹം പ്രസംഗത്തിനിടെ പ്രതിപാദിച്ചിരുന്നത്. 

Also Read:- അതിതീവ്ര മഴയ്ക്ക് തന്നെ സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎ ബേബിയുടെ ചില ശീലങ്ങൾ മാതൃകാപരമെന്ന് ചെറിയാൻ ഫിലിപ്പ്
മോദിയുടെ തിരുവനന്തപുരം സന്ദർശനം; സിൽവർ ലൈന് ബദലായ അതിവേഗ റെയിൽ നാളെ പ്രഖ്യാപിച്ചേക്കും