പകർച്ചവ്യാധി ഭീഷണി: 'ജാ​ഗ്രത നിർദേശം നൽകി, ക്യാംപിൽ മരുന്നുകളുടെ ലഭ്യതക്കുറവില്ല'; മുന്നൊരുക്കം നടത്തിയെന്ന് കെ മുരളീധരൻ

Published : Aug 03, 2026, 11:13 AM IST
K Muraleedharan

Synopsis

ക്യാംപിൽ മരുന്നുകളുടെ ലഭ്യതക്കുറവില്ലെന്നും മുന്നൊരുക്കങ്ങൾ നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി ഭീഷണിയിൽ ജാ​ഗ്രത നിർദേശം നൽകിയെന്ന് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. ക്യാംപിൽ മരുന്നുകളുടെ ലഭ്യതക്കുറവില്ലെന്നും മുന്നൊരുക്കങ്ങൾ നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ, ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ
CMRL-എക്സാലോജിക് ഇടപാട്: ഇഡി നിർദേശിച്ചിട്ടും സർക്കാർ നടപടിയെടുക്കുന്നില്ല, സിപിഎം- കോൺ​ഗ്രസ് ഒത്തുകളി- രാജീവ് ചന്ദ്രശേഖർ