
ബെംഗളൂരു: മൈസൂരു സാലിഗ്രാമത്തിൽ മൂന്ന് കുഞ്ഞുങ്ങൾ മുങ്ങി മരിച്ചു. അയാൻ (16), അജാൻ (13), ലുക്മാൻ (16) എന്നിവരാണ് മരിച്ചത്. ചാമരാജ്പേട്ട ഇടതുകര കാനാലിലാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. കെ ആർ പേട്ട നവോദയ സ്കൂളിലെ വിദ്യാർത്ഥികളാണ് അയാനും അജാനും.അവധിക്ക് നാട്ടിൽ എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.