ഹോസ്റ്റലിനുളളിൽ മദ്യപിച്ച് അടിയുണ്ടാക്കി; തിരുവനന്തപുരത്ത് മൂന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍

Published : Aug 21, 2019, 08:07 AM ISTUpdated : Aug 21, 2019, 11:30 AM IST
ഹോസ്റ്റലിനുളളിൽ മദ്യപിച്ച് അടിയുണ്ടാക്കി; തിരുവനന്തപുരത്ത് മൂന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍

Synopsis

ഡോക്ടര്‍മാരെ മെഡിക്കല്‍ കോളേജ് പൊലീസ് റിമാന്‍ഡ് ചെയ്യും.

തിരുവനന്തപുരം: ഹോസ്റ്റലിനുളളിൽ മദ്യപിച്ച് അടിയുണ്ടാക്കുകയും സാധനങ്ങൾ തല്ലിതകർക്കുകയും ചെയ്ത മെഡിക്കൽ കോളേജിലെ മൂന്ന് ജൂനിയർ ഡോക്ടർമാർ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് വാര്‍ഡന്‍റെ പരാതിയിലാണ് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗൾഫ് പ്രവാസികളുടെ ശ്രദ്ധക്ക്! എന്താണ് വിമാന സർവീസുകളുടെ സാഹചര്യം, കൊച്ചി വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ
പൊങ്കാല ചുടുകട്ട ശേഖരണം പുനരാലോചിക്കുമെന്ന് മേയർ വിവി രാജേഷ്, ഈ വർഷവും വീട് നിര്‍മിക്കാന്‍ നൽകും ,ചെലവും ഗുണവും നോക്കി തുടരണോ എന്ന് തീരുമാനിക്കും