കരിപ്പൂരില്‍ 27 ലക്ഷം വരുന്ന സ്വര്‍ണ്ണം പിടികൂടി; മൂന്നുപേര്‍ പിടിയില്‍

Published : Nov 27, 2020, 02:47 PM IST
കരിപ്പൂരില്‍ 27 ലക്ഷം വരുന്ന സ്വര്‍ണ്ണം പിടികൂടി; മൂന്നുപേര്‍ പിടിയില്‍

Synopsis

വടകര  സ്വദേശികളായ മുബാറക്, അസറഫ് പാലക്കാട് സ്വദേശി ഉമ്മർ എന്നീ യാത്രക്കാരാണ് പിടിയിലായത്. 

മലപ്പുറം: കരിപ്പൂരിൽ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വർണ്ണം പിടികൂടി. 27 ലക്ഷം രൂപ വിലവരുന്ന 561 ഗ്രാം സ്വർണമാണ്  പിടികൂടിയത്. വടകര സ്വദേശികളായ മുബാറക്, അസറഫ് പാലക്കാട് സ്വദേശി ഉമ്മർ എന്നീ യാത്രക്കാരാണ് പിടിയിലായത്. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്ഥിരീകരിച്ച് പ്രേംകുമാർ, കെസി വേണുഗോപാലുമായി സംസാരിച്ചു, ചലച്ചിത്ര അക്കാദമിയിൽ നിന്ന് മാറ്റിയതടക്കം ചർച്ചയായി; നാളെ കൂടിക്കാഴ്ചയില്ല
എല്ലാം അഭിഭാഷകരുടെയും കുടുംബങ്ങളുടെയും ക്ഷേമത്തിന് വേണ്ടിയെന്ന് മന്ത്രി പി രാജീവ്; പുതിയ പരിഷ്‌കാരങ്ങൾ ഇങ്ങനെ