കണ്ണൂരിൽ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മൂന്ന് വയസുകാരൻ മരിച്ചു

Published : Jan 08, 2021, 06:51 PM IST
കണ്ണൂരിൽ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മൂന്ന് വയസുകാരൻ മരിച്ചു

Synopsis

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മൂന്ന് വയസുകാരൻ മരിച്ചു. കണ്ണൂര്‍ മാണിയൂരിലെ ഷിജു-ശ്രീവിദ്യ ദമ്പതികളുടെ മകന്‍ ശ്രീദീപാണ് മരിച്ചത്

കണ്ണൂർ: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മൂന്ന് വയസുകാരൻ മരിച്ചു. കണ്ണൂര്‍ മാണിയൂരിലെ ഷിജു-ശ്രീവിദ്യ ദമ്പതികളുടെ മകന്‍ ശ്രീദീപാണ് മരിച്ചത്. പ്രഭാത ഭക്ഷണത്തിനിടെ ബദാം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV
click me!

Recommended Stories

സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'
തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍