കൽപറ്റ ടൗണിൽ തണ്ടർ ബോൾട്ട് സേനയുടെ വാഹന പരിശോധന

Published : Nov 24, 2020, 10:43 PM IST
കൽപറ്റ ടൗണിൽ തണ്ടർ ബോൾട്ട് സേനയുടെ വാഹന പരിശോധന

Synopsis

കരുളായി ഏറ്റുമുട്ടൽ വാർഷികവുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് പരിശോധന എന്നാണ് പൊലീസ് വിശദീകരണം. 

കൽപറ്റ: വയനാട് കൽപറ്റ ടൗണിൽ തണ്ടർ ബോൾട്ട് സേനയുടെ വാഹന പരിശോധന. പഴയ ബസ് സ്റ്റാന്റിന് സമീപമാണ് പരിശോധന. കരുളായി ഏറ്റുമുട്ടൽ വാർഷികവുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് പരിശോധന എന്നാണ് പൊലീസ് വിശദീകരണം. 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ