സംസ്ഥാന വ്യാപകമായി നാളെ ടിപ്പര്‍ ലോറി പണിമുടക്ക്

Published : Oct 11, 2020, 08:12 PM IST
സംസ്ഥാന വ്യാപകമായി നാളെ ടിപ്പര്‍ ലോറി പണിമുടക്ക്

Synopsis

നിസാര കാര്യങ്ങള്‍ക്ക് പോലും വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞ് ഭീമമായ തുക പിഴ ചുമത്തുകയാണെന്ന് ലോറി ഉമടകളും ജീവനക്കാരും ആരോപിക്കുന്നു.

തിരുവനന്തപുരം: ടിപ്പര്‍ ലോറികള്‍ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും.  വിജിലന്‍സ്, റവന്യൂ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് പണിമുടക്ക്. നിസാര കാര്യങ്ങള്‍ക്ക് പോലും വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞ് ഭീമമായ തുക പിഴ ചുമത്തുകയാണെന്ന് ലോറി ഉമടകളും ജീവനക്കാരും ആരോപിക്കുന്നു.  പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, അത്ഭുതകരമായ രക്ഷപെടല്‍
ശബരിമല സ്വർണ്ണക്കൊള്ള; എം എസ് മണിക്ക് നോട്ടീസ് അയച്ച് എസ്ഐടി, തിരുവനന്തപുരത്ത് നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശം