സിഎസ്‌ഐ സഭയുടെ റാലി പുരോഗമിക്കുന്നു; തിരുവനന്തപുരം നഗരത്തിൽ വൻ ഗതാഗത കുരുക്ക്

Published : Nov 16, 2019, 05:42 PM IST
സിഎസ്‌ഐ സഭയുടെ റാലി പുരോഗമിക്കുന്നു; തിരുവനന്തപുരം നഗരത്തിൽ വൻ ഗതാഗത കുരുക്ക്

Synopsis

 റാലിയെ തുടര്‍ന്ന്  കഴിഞ്ഞ രണ്ടുമണിക്കൂറിലേറെയായി വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെട്ട് കിടക്കുകയാണ്. 

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വൻ ഗതാഗത കുരുക്ക്. സിഎസ്‌ഐ സഭയുടെ ദക്ഷിണ കേരള ഘടകത്തിന്‍റെ വജ്രജൂബിലി ആഘോഷത്തിന്‍റെ ഭാഗമായുള്ള റാലിയും സമ്മേളനവുമാണ് ഗതാഗത കുരുക്കിന് കാരണം. തമ്പാനൂരില്‍ നിന്ന് പുത്തരിക്കണ്ടം ഭാഗത്തേക്ക് റാലി പുരോഗമിക്കുകയാണ്. റാലിയെ തുടര്‍ന്ന്  കഴിഞ്ഞ രണ്ടുമണിക്കൂറിലേറെയായി വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെട്ട് കിടക്കുകയാണ്. 

PREV
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'