പൊലീസിനോട് അപമര്യാദയായി ഫോണിൽ സംസാരിച്ചെന്ന ആരോപണം നേരിട്ട മജിസ്ട്രേറ്റിനെ സ്ഥലം മാറ്റി

Published : May 11, 2021, 08:05 PM ISTUpdated : May 11, 2021, 08:07 PM IST
പൊലീസിനോട് അപമര്യാദയായി ഫോണിൽ സംസാരിച്ചെന്ന ആരോപണം നേരിട്ട മജിസ്ട്രേറ്റിനെ സ്ഥലം മാറ്റി

Synopsis

മുൻസിഫ് -മൂന്ന് മജിസ്ട്രേറ്റായിട്ടാണ് മാറ്റിയത്. അഡ്മിനിസ്ടേറ്റീവ് അധികാരങ്ങൾ മാറ്റി. മജിസ്ട്രേറ്റ് പൊലീസിനോട് അപമര്യാദയായി ഫോണിൽ സംസാരിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു

തിരുവനന്തപുരം: പൊലീസിനോട് അപമര്യാദയായി ഫോണിൽ സംസാരിച്ചുവെന്ന ആരോപണം നേരിടുന്ന നെയ്യാറ്റിൻ ഒന്നം ക്ലാസ് മജിസ്ട്രേറ്റ് - 1 ആയിരുന്ന ടിയാറ റോസ് മേരിയെ സ്ഥലം മാറ്റി. മുൻസിഫ് -മൂന്ന് മജിസ്ട്രേറ്റായിട്ടാണ് മാറ്റിയത്. അഡ്മിനിസ്ടേറ്റീവ് അധികാരങ്ങൾ മാറ്റി. മജിസ്ട്രേറ്റ് പൊലീസിനോട് അപമര്യാദയായി ഫോണിൽ സംസാരിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. ശബ്ദരേഖ പ്രചരിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി രജിസ്ട്രറർ ഇടപെട്ട് സ്ഥലം മാറ്റിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും