ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി

By Web TeamFirst Published Nov 2, 2019, 8:55 PM IST
Highlights

ആലപ്പുഴ ജില്ലാ കളക്ടർ ‍ഡോ.അദീല അബ്ദുള്ളയെ വയനാട് ജില്ലാ കളക്ടറായി നിയമിച്ചു. ‍‍ഡോ. രേണുരാജിനെ  ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും നിയമിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. ആലപ്പുഴ ജില്ലാ കളക്ടർ ‍ഡോ.അദീല അബ്ദുള്ളയെ വയനാട് ജില്ലാ കളക്ടറായി നിയമിച്ചു. വയനാട് ജില്ലാ കളക്ടറായ എ ആർ അജയകുമാറിനെ കൃഷിവകുപ്പ് ‍ഡയറക്ടറായി നിയമിച്ചു. എം അഞ്ജനയാണ് പുതിയ ആലപ്പുഴ ജില്ലാകളക്ടർ. ‍‍ഡോ. രേണുരാജിനെ  ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും നിയമിച്ചു. കെഎസ്ടിപി ‍ഡയറക്ടറായിരുന്ന ആനന്ദ് സിംഗിനെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിച്ചു. എംജി രാജമാണിക്യമാണ് പുതിയ കെഎസ്ടിപി ഡയറക്ടർ.

 

click me!