പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി ബാലന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

Published : Feb 19, 2021, 05:48 PM IST
പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി ബാലന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

Synopsis

കു‌ഞ്ഞിപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

പാലക്കാട്: അട്ടപ്പാടിയിൽ ഷിഗെല്ല സ്ഥിരീകരിച്ചു. അഗളി മേലേ ഊരിലെ  ആദിവാസി ദമ്പതികളുടെ ഒന്നര വയസ്സുളള കുഞ്ഞിനാണ് രോഗബാധ. കു‌ഞ്ഞിപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വെളളിയാഴ്ചയാണ് പനിയും വയറിളക്കവുമായി  കുഞ്ഞിനെ അട്ടപ്പാടിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷിഗല്ല  ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ, തിങ്കളാഴ്ച കുഞ്ഞിനെ കോഴിക്കോട്ടേക്ക് മാറ്റി. കുഞ്ഞിന്റെ മാതാപിതാക്കൾക്കുൾപ്പെടെ രോഗ ലക്ഷണങ്ങളില്ലെന്നും നിലവിൽ ആശങ്കയ്ക്ക് വകയില്ലെന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബൈക്ക് നിയന്ത്രണം വിട്ട് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറി; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
ആലുവ സ്റ്റേഷനിൽ അവകാശികളില്ലാതെ പുൽപ്പായക്കെട്ട്, സംശയം തോന്നി നോക്കിയപ്പോൾ രഹസ്യ അറയിൽ കഞ്ചാവ്; പിടിച്ചത് 17 കിലോ