എ‍ന്‍ജിന്‍ തകരാര്‍: തിരുവനന്തപുരം-മാലിദ്വീപ് വിമാനം റദ്ദാക്കി

Published : Jun 12, 2019, 10:36 PM IST
എ‍ന്‍ജിന്‍ തകരാര്‍: തിരുവനന്തപുരം-മാലിദ്വീപ് വിമാനം റദ്ദാക്കി

Synopsis

യാത്രയ്ക്കായി റൺവേയിലേക്ക് കടക്കവേ എൻജിന്റെ ഒരു ഭാഗത്തിന്റെ പ്രവർത്തനം നിലച്ചു.

തിരുവനന്തപുരം: എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത്  നിന്ന് മാലദ്വീപിലേക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കി. ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ടിയിരുന്ന മാല എയർവേയ്സ് വിമാനമാണ് റദ്ദാക്കിയത്. യാത്രയ്ക്കായി റൺവേയിലേക്ക് കടക്കവേ എൻജിന്റെ ഒരു ഭാഗത്തിന്റെ പ്രവർത്തനം നിലച്ചു. ഇതോടെ വിമാനം ബേയിലേക്ക് മാറ്റി. തകരാർ പരിഹരിച്ച ശേഷം നാളെ  ഉച്ചയോടെ വിമാനം പുറപ്പെടുമെന്ന് കമ്പനി അധികൃതർ അറിയിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

254 എംഎം വരെ! ഒറ്റ ദിവസത്തിൽ ഒരു വർഷത്തെ മഴ പെയ്തിറങ്ങിയ 2024 ഏപ്രിൽ, യുഎഇയിലെ ആ റെക്കോഡ് മഴയുടെ കാരണം സമുദ്രോപരിതലത്തിലെ ചൂടു കൂടിയതെന്ന് കണ്ടെത്തൽ
'യുഡിഎഫിലാണെങ്കിൽ ആ മന്ത്രി 24 മണിക്കൂർ പോലും സ്ഥാനത്തുണ്ടാവില്ല, രാജി ഉറപ്പ്', പച്ചയ്ക്ക് വർഗീയത പറഞ്ഞവരെ പിണറായി പൊന്നാട അണിയിക്കുന്നു: സതീശൻ