കോട്ടയത്ത് രണ്ടിടത്ത് വാഹനാപകടം; രണ്ട് പേർ മരിച്ചു

Published : Dec 06, 2020, 10:22 PM IST
കോട്ടയത്ത് രണ്ടിടത്ത് വാഹനാപകടം; രണ്ട് പേർ മരിച്ചു

Synopsis

മേലുകാവ് മുട്ടം റോഡിലുണ്ടായ അപകടത്തിൽ കാഞ്ഞിരംകവല ചെമ്പൻപ്ലാക്കൽ ചാൾസ് (32) മരിച്ചു. മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിലുണ്ടായ വാഹനാപകടത്തിൽ പാലാ മൂന്നാനി സ്വദേശി മണിയാക്കുപാറയിൽ ആശിഷ് ജോസ് (27) മരിച്ചു.

കോട്ടയം: കോട്ടയത്ത് രണ്ടിടങ്ങളിലായി വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മേലുകാവ് മുട്ടം റോഡിലുണ്ടായ അപകടത്തിൽ കാഞ്ഞിരംകവല ചെമ്പൻപ്ലാക്കൽ ചാൾസ് (32) മരിച്ചു. മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിലുണ്ടായ വാഹനാപകടത്തിൽ പാലാ മൂന്നാനി സ്വദേശി മണിയാക്കുപാറയിൽ ആശിഷ് ജോസ് (27) മരിച്ചു.

രാത്രി 8 മണിയോടെയാണ് മുണ്ടക്കയത്ത് അപകടമുണ്ടായത്.  കാർ എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. കാറില്‍ നാലുപേര്‍ ഉണ്ടായിരുന്നതായാണ് വിവരം. ആശിഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മറ്റുളളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇഴജന്തുശല്യവും ഉറവയിലൂടെ ഒലിച്ചെത്തുന്ന വെള്ളവും, മാരാംകോട് വനത്തിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിൽ
5 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തൃശ്ശൂർ ജില്ലയിൽ ക്യാംപുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു