കോഴിക്കോട് നീർനായയുടെ കടിയേറ്റ് രണ്ടുകുട്ടികൾക്ക് പരിക്ക്

By Web TeamFirst Published Apr 25, 2021, 12:00 PM IST
Highlights

കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുക്കത്ത് ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ  രണ്ട് കുട്ടികളെ നീർനായ ആക്രമിച്ചു. കാരശ്ശേരി തിരുവാലൂർ ഇല്ലത്ത് മധുസൂദനൻ നമ്പൂതിരിയുടെ മക്കളായ ഒന്‍പത് വയസ്സുകാരി ശ്രീനന്ദ ,13 വയസ്സുകാരൻ ശ്രീകുമാറിനുമാണ് കടിയേറ്റത്. കുളിക്കാനിറങ്ങിയവരെ നീർനായകൾ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു.

click me!