
ഭുവനേശ്വർ: ഒഡീഷയിൽ സൂര്യാതപമേറ്റ് രണ്ട് മരണം. സെൻസസ് ജോലികളിൽ ഏർപ്പെട്ടിരുന്ന അധ്യാപകരാണ് മരിച്ചത്. ബൈദ്യനാഥ് ഹൈസ്കൂളിലെ അധ്യാപകനായ രാജ്കപൂർ ഹെംബ്രാം, ജരദ ഗവൺമെന്റ് ഹൈസ്‌കൂളിലെ അധ്യാപകനായ അനുരാഗ് എക്ക എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാജ്കപൂർ ഹെംബ്രാം ഇന്നലെയാണ് മരിച്ചത്. ശനിയാഴ്ച്ചയാണ് അനുരാഗ് എക്ക മരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam