കോട്ടയത്ത് സിപിഎം പ്രവര്‍ത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് പ്രതികൾ പിടിയിൽ

Published : Dec 13, 2020, 08:11 PM ISTUpdated : Dec 13, 2020, 08:32 PM IST
കോട്ടയത്ത് സിപിഎം പ്രവര്‍ത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് പ്രതികൾ പിടിയിൽ

Synopsis

തൈപറമ്പിൽ മുനീർ (27), പറമ്പുകാട്ടിൽ ഷെഹനാസ് (23), കൊച്ചുപറമ്പിൽ അൽത്താഫ് (23) എന്നിവരാണ് പിടിയിലായത്‌. നിരവധി ക്രിമിനൽ കേസിലെ പ്രതികളാണ് ഇവർ. 

കോട്ടയം: കോട്ടയത്ത്‌ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. തെക്കേക്കര ബ്രാഞ്ച് കമ്മിറ്റി അംഗം നൂർ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിലെ മൂന്ന് പ്രതികളാണ് പിടിയിലായത്.

തൈപറമ്പിൽ മുനീർ (27), പറമ്പുകാട്ടിൽ ഷെഹനാസ് (23), കൊച്ചുപറമ്പിൽ അൽത്താഫ് (23) എന്നിവരാണ് പിടിയിലായത്‌. നിരവധി ക്രിമിനൽ കേസിലെ പ്രതികളാണ് ഇവർ. തിങ്കളാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആ അമ്മയോട് എന്തുപറയും'; മുത്തങ്ങ കേസിലെ വിധി കേട്ടത് മരവിച്ച മനസോടെയെന്ന് വിനോദിന്റെ കുടുംബം; 'കേസ് നടത്തിപ്പിൽ തൃപ്തരല്ല, നീതിക്കായി പോരാടും'
പൊലീസുകാരൻ സലാമിനെ ആക്രമിച്ച കേസ്; ​ഗീതാനന്ദൻ ഉൾപ്പെടെ 4 പ്രതികൾക്ക് 5 വർഷം കഠിനതടവ്, 10000രൂപ പിഴയും ശിക്ഷ