വിനോദയാത്രക്ക് പോയ രണ്ട് മലയാളികളെ കർണാടകയില്‍ തിരയിൽപ്പെട്ട് കാണാതായി

Published : May 12, 2019, 12:08 PM ISTUpdated : May 12, 2019, 01:54 PM IST
വിനോദയാത്രക്ക് പോയ രണ്ട് മലയാളികളെ കർണാടകയില്‍ തിരയിൽപ്പെട്ട് കാണാതായി

Synopsis

കോഴിക്കോട് പറമ്പിൽ കടവിൽ നിന്ന് വിനോദയാത്രക്ക് പോയ രണ്ട് പേരെ തിരയിൽപ്പെട്ട് കാണാതായി. അക്ഷയ് (19), സജീർ (19) എന്നിവർ ഇന്നലെ ഉച്ചക്കാണ് തിരയിൽ പെട്ടത്. 

കോഴിക്കോട്: കോഴിക്കോട് പറമ്പിൽ കടവിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ രണ്ട് പേരെ കർണാടകയിലെ ഗോകർണത്ത് തിരയിൽപ്പെട്ട് കാണാതായി. അക്ഷയ് (19), സജീർ (19) എന്നിവർ ഇന്നലെ ഉച്ചക്കാണ് തിരയിൽ പെട്ടത്. കൂടെയുണ്ടായിരുന്ന അൽതാഫ് , ഫാരിസ്, സജ്ജാദ് എന്നിവർ സുരക്ഷിതരാണെന്ന് ബന്ധുക്കൾ അറിയിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കനത്ത മഴ തുടരുന്നു; സംസ്ഥാനത്തെ 12 ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
ജനം അധികൃതരുമായി സഹകരിക്കണം, വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുതെന്നും മന്ത്രി പിസി വിഷ്ണുനാഥ്; ജനങ്ങൾക്ക് മുന്നറിയിപ്പ് അനൗൺസ്മെൻ്റ്