ഇടിമിന്നലേറ്റ് കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ട് തടവുകാർക്ക് പരിക്ക്

Published : Nov 10, 2019, 07:23 PM IST
ഇടിമിന്നലേറ്റ് കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ട് തടവുകാർക്ക് പരിക്ക്

Synopsis

ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കണ്ണൂർ: ഇടിമിന്നലേറ്റ് രണ്ട് തടവുകാര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ട് തടവുകാര്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. മണിബാലന്‍, റിയാസ് എന്നിവര്‍ക്കാണ് പരിക്ക്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡീൽ ബിജെപിയും എൽഡിഎഫും തമ്മിൽ, മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ; കണ്ണീർ രാഷ്ട്രീയം കായംകുളം ജനത തള്ളിക്കളയും, ലിജുവിന് വോട്ട് തേടി തരൂർ
സമയവും സ്ഥലവും പറഞ്ഞാൽ എപ്പോള്‍ വേണമെങ്കിലും സംവാദത്തിന് തയ്യാര്‍, ബൽറാമും ഷാഫിയും ഒളിച്ചിരുന്ന അവാസ്തവം പ്രചരിപ്പിക്കുന്നു; എംബി രാജേഷ്