പാലക്കാട് ബസും സ്ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Published : Dec 19, 2019, 09:35 PM IST
പാലക്കാട് ബസും സ്ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Synopsis

കോട്ടായി കീഴത്തൂർ സ്വദേശികളായ വിഷ്ണുദാസ്, അജി എന്നിവരാണ് മരിച്ചത്.

പാലക്കാട്: പറളിയിൽ സ്ക്കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കോട്ടായി കീഴത്തൂർ സ്വദേശികളായ വിഷ്ണുദാസ്, അജി എന്നിവരാണ് മരിച്ചത്. പറളിയിലെ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. പാലക്കാട്ട് നിന്ന് പറളി ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്ര വാഹനം കാറിനെ മറികടക്കാൻ ശ്രമിക്കവെ എതിരെ വരികയായിരുന്ന ബസിനടിയിൽപ്പെട്ടാണ്  അപകടം ഉണ്ടായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരുവുനായ നിയന്ത്രണം; ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം, തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി
'വി ഡി സതീശൻ ഭയപ്പെട്ടതിന്റെ തെളിവാണ് ഈ നടപടി, ഇത് അധികാര ദുർവിനിയോ​ഗം'; പുനർജനി കേസിലെ ക്ലീൻ ചിറ്റിൽ ശക്തമായ സമരമെന്ന് സിപിഎം