കണ്ണൂരിൽ യുഡിഎഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി അന്തരിച്ചു

Published : Dec 02, 2020, 11:14 PM IST
കണ്ണൂരിൽ യുഡിഎഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി  അന്തരിച്ചു

Synopsis

ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചു. തില്ലങ്കേരി ഡിവിഷനിൽ നിന്നും മത്സരിക്കുന്ന  ജോർജ്ജ് കുട്ടി ഇരുമ്പുകുഴി ആണ് മരിച്ചത്

കണ്ണൂർ: ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി അന്തരിച്ചു. തില്ലങ്കേരി ഡിവിഷനിൽ നിന്നും മത്സരിക്കുന്ന  ജോർജ്ജ് കുട്ടി ഇരുമ്പുകുഴി ആണ് മരിച്ചത്. 62 വയസായിരുന്നു. പ്രചാരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറിയാണ്.

പെട്ടിമുടി ദുരന്തബാധിതർക്കായി കണ്ണൻ ദേവൻ ഒരുക്കുന്ന വീട് നിർമാണം പുരോഗമിക്കുന്നു...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം ലോക്കൽ സെക്രട്ടറി ഒളിവിൽ; ആളുകൾ നോക്കിനിൽക്കെ എസ്ഐയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ
അധികൃതർക്ക് പരാതിയില്ല! രാപ്പകലില്ലാതെ 8 പേർ കാവൽ നിന്ന താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നിന്ന് 25 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ച് കടത്തി