'വീണാ ജോര്‍ജ് മൂന്നാം സ്ഥാനത്ത് പോകും'; ആരോഗ്യമേഖലയെ തകർത്തതിന്‍റെ ജനവികാരം ആറന്മുളയിൽ ഉണ്ടാകുമെന്ന് യുഡിഎഫ്

Published : Apr 07, 2026, 07:41 AM IST
veena george, abin varkey

Synopsis

കേരളത്തിൽ ആദ്യമായി ഒരു മന്ത്രി മൂന്നാം സ്ഥാനത്തേക്ക് പോകുന്ന ചരിത്രം ആറന്മുളയിൽ ഉണ്ടാകുമെന്നും അബിൻ വർക്കി വൻഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ആന്‍റോ ആന്‍റണി എംപി പറഞ്ഞു. ആരോഗ്യമേഖലയെ തകർത്തെറിഞ്ഞതിന്‍റെ ജനവികാരം ആറന്മുളയിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട: ആറന്മുളയില്‍ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോര്‍ജ് മൂന്നാം സ്ഥാനത്ത് പോകുമെന്ന് യുഡിഎഫ്. കേരളത്തിൽ ആദ്യമായി ഒരു മന്ത്രി മൂന്നാം സ്ഥാനത്തേക്ക് പോകുന്ന ചരിത്രം ആറന്മുളയിൽ ഉണ്ടാകുമെന്നും അബിൻ വർക്കി വൻഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ആന്‍റോ ആന്‍റണി എംപി പറഞ്ഞു. ആരോഗ്യമേഖലയെ തകർത്തെറിഞ്ഞതിന്‍റെ ജനവികാരം ആറന്മുളയിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക ആരോഗ്യ ദിനത്തിൽ ആരോഗ്യമുള്ള ആറന്മുളയ്ക്ക് എന്ന മുദ്രാവാക്യമുയർത്തി യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി, ആന്‍റോ ആന്‍റണി എംപിക്കൊപ്പം പത്തനംതിട്ട സെന്‍റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് പ്രഭാത നടത്തം തുടങ്ങിയാണ് പ്രചരണം ആരംഭിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സിപിഎമ്മുകാര്‍ ശവംതീനികള്‍'; യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്ന് വി ഡി സതീശൻ, 'ഒരു ഡസൻ മന്ത്രിമാർ തോൽക്കും'
അവസാന ലാപ്പിൽ പട്ടാമ്പിയില്‍ രാഷ്ട്രീയ പോര്; എസ്ഡിപിഐ വോട്ടിൽ ഡീൽ ആരോപണങ്ങളുമായി മുന്നണികൾ, എൽഡിഎഫും യുഡിഎഫും നേർക്കുനേർ