
കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫ്. ശ്രീകണ്ഠാപുരത്തെ സിപിഎം-കോൺഗ്രസ് സംഘർഷത്തെ തുടർന്നാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട്6 വരെയാണ് ഹർത്താൽ. നഗരസഭ ചെയർമാൻ ഇ.വി രാമകൃഷ്ണനെ ഡിവൈ എഫ് പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam