കട്ടപ്പനയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി, പൊലീസ് അന്വേഷണം തുടങ്ങി

By Web TeamFirst Published Oct 22, 2020, 7:52 PM IST
Highlights

ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി: കട്ടപ്പന ഇരുപതേക്കർ പലത്തിനടിയിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു.

click me!