പരീക്ഷകള്‍ നീട്ടിവയ്ക്കാന്‍ സർവകലാശാലകള്‍ക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം

Published : Jun 07, 2021, 08:00 PM IST
പരീക്ഷകള്‍ നീട്ടിവയ്ക്കാന്‍  സർവകലാശാലകള്‍ക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം

Synopsis

ജൂൺ 15 മുതൽ തുടങ്ങാനിരുന്ന പരീക്ഷകൾ ആണ് മാറ്റിവെച്ചത്.

കൊച്ചി: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെക്കാന്‍ നിര്‍ദ്ദേശം. ജൂൺ 15 മുതൽ തുടങ്ങാനിരുന്ന പരീക്ഷകൾ മാറ്റിവെക്കാനാണ് സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ലോക്ക്ഡൌണ്‍ ജൂണ്‍ 16 വരെ നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം. 

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം