'ദ' എന്നെഴുതിയില്ല: യൂണിവേഴ്‍സിറ്റി കോളേജിൽ തള്ളിയ മൂന്ന് കെഎസ്‍യു പത്രികകൾ സ്വീകരിച്ചു

Published : Sep 20, 2019, 02:32 PM ISTUpdated : Sep 20, 2019, 02:51 PM IST
'ദ' എന്നെഴുതിയില്ല: യൂണിവേഴ്‍സിറ്റി കോളേജിൽ തള്ളിയ മൂന്ന് കെഎസ്‍യു പത്രികകൾ സ്വീകരിച്ചു

Synopsis

നാമനിര്‍ദേശ പത്രിക അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു, എഐഎസ്എഫ് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ നാമനിര്‍ദേശ പത്രിക സ്വീകരിക്കാന്‍ ഇന്നലെ കോളേജ് അധികൃതര്‍ തയ്യാറായിരുന്നില്ല. 

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന്റെ മൂന്ന് പത്രികകൾ സ്വീകരിച്ചു. എഐഎസ്എഫിന്‍റെ രണ്ട് പത്രികകളും സ്വീകരിച്ചിട്ടുണ്ട്. വൈസ് പേഴ്സണ്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്സ് ക്ലബ് സെക്രട്ടറി പദവികളിലേക്കുള്ള കെഎസ്‍യു സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകളാണ് ഇന്ന് സ്വീകരിച്ചത്. 

ഇന്ന് ചേര്‍ന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിന് ശേഷമാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. നാമനിര്‍ദേശ പത്രിക അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു, എഐഎസ്എഫ് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ നാമനിര്‍ദേശ പത്രിക സ്വീകരിക്കാന്‍ ഇന്നലെ കോളേജ് അധികൃതര്‍ തയ്യാറായിരുന്നില്ല. ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്‍യു മത്സരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സൗജന്യ യാത്രാക്കാലത്ത് ഞെട്ടിച്ച് സർക്കാർ, 100 കോടി കെഎസ്ആർടിസിക്ക് നൽകി, ഒന്നാം തീയതിക്ക് മുൻപ് ശമ്പള വിതരണം പൂർത്തിയാക്കി
കേന്ദ്രസര്‍ക്കാറിന്‍റെ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാന്‍ സതീശന്‍ സര്‍ക്കാര്‍, പ്രതിപക്ഷവും പിന്തുണക്കും