'ഇവന്‍റെ ഉയിരെടുക്കും മുമ്പ്..', ജോലിയില്ല, പണവും; ഭിന്ന ശേഷിക്കാരനായ മകനുമായി നെഞ്ചുപൊട്ടി ഒരമ്മ

Published : Apr 18, 2020, 01:59 PM ISTUpdated : Apr 18, 2020, 03:13 PM IST
'ഇവന്‍റെ ഉയിരെടുക്കും മുമ്പ്..', ജോലിയില്ല, പണവും; ഭിന്ന ശേഷിക്കാരനായ മകനുമായി നെഞ്ചുപൊട്ടി ഒരമ്മ

Synopsis

ഭിന്നശേഷിക്കാരനായ മകന്റെ ചികിത്സാ ചെലവുകൾ ഹൃദ്രോഗിയായ ഉഷയ്ക്ക് താങ്ങാൻ ആകുന്നതിലും വലുതാണ്. മകന്റെ ചികിത്സാ ചെലവിനായി നല്ല മനസുകളുടെ സഹായം തേടുകയാണ് ഈ അമ്മ.

കൊച്ചി: ലോക്ക് ഡൗൺ കാലത്ത് വീട്ടുജോലിക്ക് ആരും വിളിക്കാതായതോടെ ഭൂരിഭാഗം തൊഴിലാളികളുടേയും ജീവിതം പ്രതിസന്ധിയിലാണ്. നോർത്ത് പറവൂരിലെ വടക്കേക്കര എന്ന ഗ്രാമത്തിലെ ഉഷയുടെ ജീവിതവും വ്യത്യസ്തമല്ല. ഭിന്നശേഷിക്കാരനായ മകന്റെ ചികിത്സാ ചെലവുകൾ ഹൃദ്രോഗിയായ ഉഷയ്ക്ക് താങ്ങാൻ ആകുന്നതിലും വലുതാണ്. മകന്റെ ചികിത്സാ ചെലവിനായി നല്ല മനസുകളുടെ സഹായം തേടുകയാണ് ഈ അമ്മ.

ഉഷയുടെയും വിഷ്ണുവിന്‍റെയും ജീവിതം ഇന്ന് ഇങ്ങനെയാണ്:

അക്കൗണ്ട് വിവരങ്ങൾ:

വിഷ്ണു കെ.എസ്.

അക്കൗണ്ട് നമ്പർ- 856110110001754

ബാങ്ക് ഓഫ് ഇന്ത്യ

വടക്കേക്കര ബ്രാഞ്ച്, എറണാകുളം

IFSC CODE- BKID0008561

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്; കൂടുതൽ പേർ പ്രതികളാകും, കുറ്റകൃത്യത്തിൽ മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്ന് എസ്ഐടി
ഒടുവിൽ സഹികെട്ട് കീഴടങ്ങൽ! മോഷ്ടിച്ച ബൈക്കുമായി വിലസി ഗതാഗത നിയമലംഘനം നടത്തിയ കള്ളൻ ഒടുവിൽ പിടിയിൽ