കൊച്ചിയിലെ മാലിന്യം കൊണ്ടുപോകുന്നതെങ്ങോട്ട്? അജ്ഞാതമെന്ന് വി ഡി സതീശൻ

Published : May 27, 2023, 05:47 PM IST
കൊച്ചിയിലെ മാലിന്യം കൊണ്ടുപോകുന്നതെങ്ങോട്ട്? അജ്ഞാതമെന്ന് വി ഡി സതീശൻ

Synopsis

അരിക്കൊമ്പൻ തിരികെ വരുന്നതുപോലെ മാലിന്യവും തിരികെ വരുമെന്നും വി ഡി സതീശൻ

കൊച്ചി : ഇന്ത്യയിൽ തെരുവിൽ ഏറ്റവും കൂടുതൽ മാലിന്യ കൂമ്പാരമുള്ള നഗരം എന്ന സ്ഥാനം കൊച്ചി സ്വന്തമാക്കിയിരിക്കുന്നുവെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അക്കാര്യത്തിൽ മേയർക്ക് അഭിമാനിക്കാമെന്നും വി ഡി സതീശൻ പറഞ്ഞു. ഏത് നടപടിക്രമം അനുസരിച്ചാണ് മാലിന്യശേഖരണത്തിന് സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചിരിക്കുന്നതെന്ന് ചോദിച്ച സതീശൻ എങ്ങോട്ടാണ് മാലിന്യം കൊണ്ടുപോകുന്നത് എന്നത് അജ്ഞാതമാണെന്നും പറഞ്ഞു. അരിക്കൊമ്പൻ തിരികെ വരുന്നതുപോലെ മാലിന്യവും തിരികെ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Read More : ഡ്രോൺ പറത്തിയതും അരിക്കൊമ്പൻ വിരണ്ടോടി; യൂട്യൂബർ പിടിയിൽ

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി