'ആർജവത്തോടെ നിലപാട് പറയുന്നതാണ് കെഎസ്‍യുവിന്റെ പാരമ്പര്യം'; അലോഷ്യസ് സേവ്യറിന് കൈ കൊടുത്ത് അഭിനന്ദിച്ച് വി എം സുധീരൻ

Published : Jul 18, 2026, 11:56 AM IST
VM sudheeran

Synopsis

താത്ക്കാലികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. കെഎസ്‍യു ധീരമായി മുന്നോട്ട് പോകണമെന്നും വി എം സുധീരൻ പറഞ്ഞു. പ്രസം​ഗത്തിനിടെ കെഎസ്‍യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൈ കൊടുത്തു കൊണ്ടാണ് പ്രശംസ അറിയിച്ചത്.

കോട്ടയം: മുഖ്യമന്ത്രി വിഡി സതീശന് പരോക്ഷ മറുപടിയുമായി വിഎം സുധീരൻ. കെപിസിസിയിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിക്കിടെ അലോഷ്യസ് സേവ്യറിനെ പേരെടുത്ത് പറഞ്ഞ് സുധീരൻ പ്രശംസിച്ചു. ആരുടെ മുൻപിലും ആർജവത്തോട നിലപാട് പറയുന്നതാണ് കെഎസ്‍യുവിന്റെ പാരമ്പര്യം. താത്ക്കാലികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. കെഎസ്‍യു ധീരമായി മുന്നോട്ട് പോകണമെന്നും വി എം സുധീരൻ പറഞ്ഞു. പ്രസം​ഗത്തിനിടെ കെഎസ്‍യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൈ കൊടുത്തു കൊണ്ടാണ് പ്രശംസ അറിയിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തന്റെ വാദം കേൾക്കണം'; വഖഫ് ബോർഡ് കേസിൽ തടസ്സ ഹർജിയുമായി ഷോൺ ജോർജ്
തിരുനെല്ലി ക്ഷേത്ര ജീവനക്കാ‍‍‍ർ തമ്മിൽ അടിപിടി, ഒടുവിൽ സസ്പെൻഷൻ