ബിനീഷ് കോടിയേരി കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെയെന്ന് വൈക്കം വിശ്വൻ

Published : Nov 12, 2020, 12:26 PM IST
ബിനീഷ് കോടിയേരി കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെയെന്ന് വൈക്കം വിശ്വൻ

Synopsis

പാർട്ടി സെക്രട്ടറിയുടെ മകനായതിനാൽ ബിനീഷ് കോടിയേരിക്ക് പ്രത്യേക സംരക്ഷണം ഒന്നും നൽകുന്നില്ലെന്ന് വൈക്കം വിശ്വൻ

കോട്ടയം: ബെംഗലൂരു മയക്കുമരുന്ന് സാമ്പത്തിക ഇടപാടുകളിൽ ഇഡി അറസ്റ്റിലായ ബിനീഷ് കോടിയേരി കുറ്റക്കാരനെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്ന് വൈക്കം വിശ്വൻ, പാർട്ടി സെക്രട്ടറിയുടെ മകനായതിനാൽ ബിനീഷ് കോടിയേരിക്ക് പ്രത്യേക സംരക്ഷണം ഒന്നും നൽകുന്നില്ലെന്ന് വൈക്കം വിശ്വൻ കോട്ടയത്ത് പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തിക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ വ്യഗ്രത കാണിക്കുന്നത്. കേന്ദ്ര ഏജൻസികൾ ബിജെപി സംസ്ഥാന പ്രസിഡന്‍റ് പറയുന്ന പോലെ കേസ് അന്വേഷിക്കുന്നു എന്നും വൈക്കം വിശ്വൻ ആരോപിച്ചു 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡന്‍ഷല്‍ കോളേജുകള്‍ക്കും ബാധകമല്ല, ഓറ‍ഞ്ച് അലർട്ട്; വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
കനത്ത മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഓഗസ്റ്റ് 2 വരെ ശക്തമായ മഴയ്ക്ക് സാധ്യത