വാക്കേൽ നെല്ലിമൂട്ടിൽ ലില്ലി രാജഗോപാൽ നിര്യാതയായി

Published : Aug 03, 2021, 07:22 PM IST
വാക്കേൽ നെല്ലിമൂട്ടിൽ ലില്ലി രാജഗോപാൽ നിര്യാതയായി

Synopsis

പാലക്കാട് ഷോളയൂർ നേച്ചറിൽ വിആർ രാജഗോപാലിന്റെ ഭാര്യ ലില്ലി രാജഗോപാൽ അന്തരിച്ചു.

തിരുവനന്തപുരം: പാലക്കാട് ഷോളയൂർ നേച്ചറിൽ വിആർ രാജഗോപാലിന്റെ ഭാര്യ ലില്ലി രാജഗോപാൽ (57) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലായിരുന്നു. വികാസ് രാജഗോപാൽ (ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓൺലൈൻ), വിവേക് രാജഗോപാൽ (ഇന്ത്യ ടുഡേ) എന്നിവർ മക്കളാണ്. മരുമകൾ - വൃന്ദാനാഥ് (യുനൈറ്റഡ് നേഷൻസ്). സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശാന്തി കവാടത്തിൽ നടക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും
അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന