വഞ്ചിയൂര്‍ കോടതി മജിസ്ട്രേറ്റിന്റെ മകനെ കാണാനില്ലെന്ന് പരാതി

Published : Jan 14, 2020, 08:43 PM IST
വഞ്ചിയൂര്‍ കോടതി മജിസ്ട്രേറ്റിന്റെ മകനെ കാണാനില്ലെന്ന് പരാതി

Synopsis

ഇന്ന് രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ കുട്ടി സ്കൂളിൽ എത്തിയില്ല വഞ്ചിയൂര്‍ പൊലീസ് തെരച്ചിൽ വ്യാപകമാക്കി

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റിന്റെ മകനെ കാണാതായി. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദീപ മോഹന്റെ മകൻ ഗൗരിശങ്കറിനെയാണ് കാണാതായത്. കവടിയാര്‍ ക്രൈസ്റ്റ്നഗര്‍ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗൗരിശങ്കര്‍. ഇന്ന് രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയതായിരുന്നു. എന്നാൽ കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല.  കുട്ടിക്കായി വഞ്ചിയൂര്‍ പൊലീസ് തെരച്ചിൽ ഊര്‍ജ്ജിതമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

‌മുൻകൂട്ടി കണ്ട് ആസൂത്രണം നടന്നില്ല; ഇന്ത്യയിൽ എല്ലായിടത്തും പവര്‍ കട്ടുണ്ട്, പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും മുഖ്യമന്ത്രി
'ഇത്രയും സുരക്ഷ എനിക്ക് വേണ്ട, ജനങ്ങൾക്ക് ബുദ്ധിമുട്ടാണ്', വയനാട് സന്ദർശനത്തിലെ വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി