യാത്രക്കാരുടെ ശ്രദ്ധക്ക്,വേണാട്‌ എക്‌സ്‌പ്രസ്‌ മെയ് 1 മുതല്‍ എറണാകുളം സൗത്ത്‌ റെയിൽവേ സ്റ്റേഷനില്‍ പോകില്ല

Published : Apr 28, 2024, 11:00 AM IST
യാത്രക്കാരുടെ ശ്രദ്ധക്ക്,വേണാട്‌ എക്‌സ്‌പ്രസ്‌ മെയ് 1 മുതല്‍ എറണാകുളം സൗത്ത്‌ റെയിൽവേ സ്റ്റേഷനില്‍ പോകില്ല

Synopsis

എറണാകുളം സൗത്ത്  സ്റ്റേഷൻ ഒഴിവാക്കുമ്പോള്‍ എറണാകുളം നോർത്ത്    ഷൊർണൂർ റൂട്ടിൽ  നിലവിലെ സമയക്രമത്തേക്കാൾ   15 മിനിട്ടോളം മുൻപേ ഓടും.

എറണാകുളം:വേണാട്‌ എക്‌സ്‌പ്രസ്‌  എറണാകുളം സൗത്ത്‌ റെയിൽവേ സ്റ്റേഷൻ  ഒഴിവാക്കി യാത്ര നടത്തുന്നു. മെയ് ഒന്നുമുതലാണ് താൽക്കാലിക അടിസ്ഥാനത്തിൽ സൗത്ത് സ്റ്റേഷൻ ഒഴിവാക്കി എറണാകുളം നോർത്ത് സ്റ്റേഷനിൽ മാത്രം നിർത്തി   യാത്ര നടത്തുക.എറണാകുളം സൗത്ത്  സ്റ്റേഷൻ ഒഴിവാക്കുമ്പോൾ  എറണാകുളം നോർത്ത്    ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ   15 നിടുട്ടോളം മുൻപേ ഓടും. തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തും.

വന്ദേ ഭാരതിന്റെ കാര്യത്തിൽ തീരുമാനം വേണം, ബാധിച്ച സാധാരണക്കാര്‍ ഫാൻസിനേക്കാൾ കൂടുതലെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്

വന്ദേഭാരതിനായി എക്സ്പ്രസ്സ്‌ ട്രെയിനുകൾ പിടിച്ചിടുന്നില്ലെന്ന് റെയിൽവേ, പ്രതിഷേധമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം