ശബരിമലയിൽ കന്നിമാസ പൂജ; വെർച്വൽ ക്യൂ ബുക്കിംഗ് ഇന്നുമുതൽ

Web Desk   | Asianet News
Published : Sep 08, 2021, 09:11 AM IST
ശബരിമലയിൽ കന്നിമാസ പൂജ; വെർച്വൽ ക്യൂ ബുക്കിംഗ് ഇന്നുമുതൽ

Synopsis

സെപ്റ്റംബർ 17 മുതൽ 21 വരെ ഭക്തർക്ക് പ്രവേശനം

പത്തനംതിട്ട: ശബരിമലയിൽ കന്നിമാസ പൂജകൾക്കായി വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിക്ക് തുടങ്ങും. ഒരു ദിവസം 15000 പേർക്കാണ് ദർശനാനുമതി. രണ്ട് ഡോസ് വാക്സീൻ എടുത്ത സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ് .

സെപ്റ്റംബർ 17 മുതൽ 21 വരെ ഭക്തർക്ക് പ്രവേശനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ഭാവഭേദമില്ലാതെ പൾസർ സുനി, കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ, ശിക്ഷാവിധി ഇന്ന് തന്നെ
ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല