പത്മനാഭസ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ദർശനം, സമയക്രമം അറിയാം

Published : Apr 14, 2026, 05:18 PM IST
vishu kani darshanan at padmanabhaswamy temple on april 15 timings announced

Synopsis

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ മേടവിഷുവിനോട് അനുബന്ധിച്ചുള്ള വിഷുക്കണി ദർശനം നാളെ, ഏപ്രിൽ 15 ബുധനാഴ്ച നടക്കും

​തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ മേടവിഷുവിനോട് അനുബന്ധിച്ചുള്ള വിഷുക്കണി ദർശനം നാളെ, ഏപ്രിൽ 15 ബുധനാഴ്ച നടക്കും. ഇത് സംബന്ധിച്ച് ഭക്തജനങ്ങൾക്കായുള്ള ദർശന സമയക്രമം ക്ഷേത്ര ഭരണസമിതി പുറത്തിറക്കിയിട്ടുണ്ട്.

​വിഷുദിനത്തിലെ പ്രത്യേക സമയക്രമം:

​രാവിലെയുള്ള ദർശന സമയം

​03.00 മുതൽ 04.30 വരെ: വിഷുക്കണി ദർശനം.

​05.30 : അഭിഷേകം, ദീപാരാധന.

​08.30 മുതൽ 11.15 വരെ: ദർശനം.

​12.00 മുതൽ 12.30 വരെ: ദർശനം.

വൈകുന്നേരത്തെ ദർശന സമയം:

​04.30 മുതൽ 06.15 വരെ.

​06.45 മുതൽ 07.20 വരെ.

​അത്താഴ ശീവേലിക്ക് ശേഷം ദർശനം ഉണ്ടായിരിക്കുന്നതാണെന്നും ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ച സംഭവം: അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ
സംസ്ഥാനത്തെ എക്സൈസ് നയത്തിൽ മാറ്റം വരും; മദ്യശാലകളുടെ പ്രവർത്തനങ്ങളിലും മാറ്റമുണ്ടാകും, നിർദ്ദേശങ്ങൾ എഴുതി നൽകാൻ ഉദ്യോഗസ്ഥരോട് മന്ത്രി