കലക്ടറുടെ ഇടപെടൽ, അടിച്ചില്‍ തൊട്ടി, വീരാം കുടി, വെട്ടി വിട്ടകാട് ഉന്നതി നിവാസികൾക്ക് വൈദ്യുതിയും ഭൂമിയും
Apr 13 2025, 10:17 PM ISTതൃശൂര്‍ ജില്ലയിലെ അവസാന ഗ്രാമമാണ് വെട്ടി വിട്ടകാട്. 11 കുടുംബങ്ങളും അവരുടെ ഉപകുടുംബങ്ങളുമായി ഏകദേശം 40 പേരാണ് ഇവിടെ താമസിക്കുന്നത്. തമിഴ്നാട്ടില്‍ക്കൂടി കയറി വേണം ഇവിടെ എത്താന്‍. ഈ ഉന്നതി സന്ദര്‍ശിക്കുന്ന ആദ്യ ജില്ലാ കലക്ടര്‍ കൂടിയാണ് അര്ജുന് പാണ്ഡ്യന്