വിസ്മയ കേസ്; അന്വേഷണം സ്റ്റേ ചെയ്യണമെന്ന കിരണിന്‍റെ ആവശ്യം ഹൈക്കോടതി നിരസിച്ചു

Published : Jul 09, 2021, 03:49 PM ISTUpdated : Jul 09, 2021, 05:08 PM IST
വിസ്മയ കേസ്; അന്വേഷണം സ്റ്റേ ചെയ്യണമെന്ന കിരണിന്‍റെ ആവശ്യം ഹൈക്കോടതി നിരസിച്ചു

Synopsis

എഫ്ഐആർ റദ്ദാക്കണമെന്ന കിരൺകുമാറിന്റെ ഹർജി പരിഗണിക്കുന്നത് ജൂലൈ 26 ലേക്ക് മാറ്റി.  ഹർജിയിലെ പിഴവുകൾ തിരുത്തി വീണ്ടും നൽകാൻ കോടതിയുടെ നിർദ്ദേശം  

കൊച്ചി: വിസ്മയ കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതി കിരൺകുമാറിന്‍റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. എഫ്ഐആർ റദ്ദാക്കണമെന്ന കിരൺകുമാറിന്റെ ഹർജി പരിഗണിക്കുന്നത് ജൂലൈ 26 ലേക്ക് മാറ്റി.  ഹർജിയിലെ പിഴവുകൾ തിരുത്തി വീണ്ടും നൽകാൻ കോടതിയുടെ നിർദ്ദേശം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഞ്ചായത്തിൽ പ്രതീകാത്മക ശുദ്ധീകരണം നടത്തിയ സംഭവം; ജാതി അധിക്ഷേപമെന്ന് ഉണ്ണി വേങ്ങേരി, മാനസിക വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുമെന്ന് ലീ​ഗ്
ഐഎഫ്എഫ്കെ പ്രതിസന്ധി: സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്തത് കേന്ദ്രസർക്കാരിന്റെ ഇടപെടൽ മൂലമെന്ന് മന്ത്രി സജി ചെറിയാൻ