ജാമ്യവ്യവസ്ഥയിൽ ഇളവില്ല, ഇബ്രാഹിം കുഞ്ഞിന്റെ ഹർജി തള്ളി കോടതി

Published : Apr 29, 2021, 03:49 PM IST
ജാമ്യവ്യവസ്ഥയിൽ ഇളവില്ല, ഇബ്രാഹിം കുഞ്ഞിന്റെ ഹർജി തള്ളി കോടതി

Synopsis

രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകാൻ അനുവദിക്കണം, എം എൽ എ ക്വാർട്ടേഴ്‌സ് ഒഴിയണം എന്നത് അടക്കം ഉള്ള ആവശ്യം ഉന്നയിച്ചാണ് ഹർജി നൽകിയത്.

കൊച്ചി: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പാലാവരിവട്ടം കേസിലെ പ്രതിയായ വി കെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകാൻ അനുവദിക്കണം, എം എൽ എ ക്വാർട്ടേഴ്‌സ് ഒഴിയണം എന്നത് അടക്കം ഉള്ള ആവശ്യം ഉന്നയിച്ചാണ് ഹർജി നൽകിയത്. എന്നാൽ രാജ്യസഭാ തെറ്റഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരെഞ്ഞെടുത്തു എന്ന് പ്രോസിക്യൂട്ടർ അറിയിച്ചു. ഇതോടെയാണ് ഹർജി തള്ളിയത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടുപ്പിച്ച് ജി സുധാകരൻ, അറിയിപ്പ് ഇല്ലാതെ എന്‍റെ മണ്ഡലത്തിൽ വന്നതെന്തിന്? കുട്ടനാട് എംഎൽഎ റെജി ചെറിയാന് രൂക്ഷ വിമർശനം, ബാറിന്‍റെ പേരിലും പരിഹാസം
'നാട്ടിൽ മാധ്യമ സ്വാതന്ത്ര്യം ഉണ്ടാകണം, ഞാൻ അടക്കം ഭരണകർത്താക്കൾ വിമർശിക്കപ്പെടണം'; ദീപിക പത്രത്തിന്‍റെ ജുബിലി ആഘോഷത്തിൽ മുഖ്യമന്ത്രി