
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് സന്നദ്ധസേവകരുടെ സഹായം തേടി സംസ്ഥാന സര്‍ക്കാര്‍. ദുരിതബാധിത മേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തിനും സേവന പ്രവര്‍ത്തനത്തിനുമായി സേവന സന്നദ്ധരായ യുവാക്കള്‍ക്ക് വളണ്ടിയര്‍മാരായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. സേവന സന്നദ്ധതയുള്ളവര്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ കയറി പേര് രജിസ്റ്റര്‍ ചെയ്യാം.
#VolunteerRegistration_Kerala
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam