വിഎസിന്‍റെ കത്ത് കേന്ദ്ര കമ്മിറ്റിയിൽ; പാർട്ടിയുടെ പോക്കിൽ രൂക്ഷ വിമർശനം

Published : Jun 08, 2019, 09:54 PM ISTUpdated : Jun 08, 2019, 10:05 PM IST
വിഎസിന്‍റെ കത്ത് കേന്ദ്ര കമ്മിറ്റിയിൽ;  പാർട്ടിയുടെ പോക്കിൽ രൂക്ഷ വിമർശനം

Synopsis

പാർട്ടി അതിന്‍റെ നയപരിപാടികളിൽ നിന്ന് വ്യതിചലിച്ചുവെന്ന് കുറ്റപ്പെടുത്തുന്നതാണ് വിഎസിന്‍റെ കത്ത്.

ദില്ലി: പാർട്ടിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കൊണ്ടുള്ള വിഎസ് അച്യുതാനന്ദന്‍റെ കത്ത് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ. പാർട്ടിയുടെ നിലവിലെ പോക്കിൽ രൂക്ഷ വിമർശനം രേഖപ്പെടുത്തുന്നതാണ് വിഎസിന്‍റെ കത്ത്. കേരളത്തിൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്നത് പരിശോധിക്കണമെന്ന് വിഎസ് കത്തിൽ ആവശ്യപ്പെടുന്നു.

പാർട്ടി അതിന്‍റെ നയപരിപാടികളിൽ നിന്ന് വ്യതിചലിച്ചുവെന്ന് കുറ്റപ്പെടുത്തുന്നതാണ് വിഎസിന്‍റെ കത്ത്. മൂന്ന് പേജുള്ള ഈ കത്ത് കേന്ദ്രകമ്മിറ്റിയിൽ വിതരണം ചെയ്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കൈക്കലാക്കിയത് ദേവസ്വം സ്വത്ത്, കുരുക്ക് മുറുക്കി ദേവസ്വം ഉത്തരവ്
'പാര്‍ട്ടിയിൽ ഭിന്നതയില്ല, മുന്നണി മാറ്റം ചര്‍ച്ച ചെയ്തിട്ടില്ല'; യുഡിഎഫിലേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് എംഎൽഎമാര്‍